Добро пожаловать
Вход / Создать Плейлист

Best KARAOKE for UYIRE kavarum with Lyrics, Gauthamante Radham movie with subtitles ,Sid Sriram

Спасибо! Поделитесь с друзьями!

URL

Вам не понравилось видео. Спасибо за то что поделились своим мнением!

Sorry, only registred users can create playlists.
URL


Добавлено by Admin В Видео караоке
24 Просмотры

Описание

Lots of efforts made behind the karaoke hope it will be useful for everyone who waited for the best karaoke for the song. and [CC] English and malayalam printed
Lyrics in malayalam
ഉയിരേ..
കവരും ഉയിരെ പോലെ
എന്താണ് നീ എന്താണ്

കാതൽ മഴയായ്
തനുവിൽ ചേരും
ആരാണ് നീ ആരാണ്

ഉയരേ ചിറകോ രാവിൽ നിലവോ
താരിൽ മധുവോ കാണാ കനവോ
നീ കണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ്
നിറയേ
നീ തോരാതെ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാളും എൻ നാളമായ് പടരേ
ഓ...

ഉയിരേ ഉയിരിൻ ഉയരേ മൂടും
തീയാണ് നീ തീയാണ്
കാതൽ കനലായ് അകമേ നീറും
നോവാണ് നീ നോവാണ്
ഇനിയെൻ നിഴലായ്
വാഴ്വിൻ നദിയായ്
ഞാനെൻ അരികേ നിന്നെ തിരയേ
നീ കണ്ണോട് കണ്ണോട് കണ്ണോരമായ്
കാതോട് കാതോട് കാതോരമായ്
നെഞ്ചോട് നെഞ്ചോട് നെഞ്ചോരമായ്
നിറയേ
നീ തോരാതെ തോരാതെ തീരാതെയായ്
മായാതെ മായാതെ മായാതെയായ്
എന്നാളും എന്നാളും എൻ നാളമായ് പടരേ
ഓ...

my other vid
https://www.youtube.com/watch?v=uYHGz...
https://www.youtube.com/watch?v=GCKi1LdhUMs&t=77s
https://www.youtube.com/watch?v=E-Q1S...
https://www.youtube.com/watch?v=5hmCc...
https://www.youtube.com/watch?v=kXCNh...
https://www.youtube.com/watch?v=p2SiB...
https://www.youtube.com/watch?v=nwwID...
https://www.youtube.com/watch?v=Efvir...
https://www.youtube.com/watch?v=PzWbP...
https://www.youtube.com/watch?v=6Jrpm...
https://www.youtube.com/watch?v=nUT3J...
https://www.youtube.com/watch?v=pupnK...

uyire karaoke, uyire karaoke with lyrics, uyire song karaoke with lyrics, uyire uyire karaoke with lyrics, uyire kavarum karaoke with lyrics, Best KARAOKE for UYIRE kavarum
Story
Guathamante Radham revolves around Gauthamam and his journey of getting a driving license
and, for the first time in the family, a car of his own.


Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

This video fully belongs to its respected owner not me.

this about the karaoke from the movie
uyire song with lyrics gathamante radham karaoke

Написать комментарий

Комментарии

Комментариев нет. Будьте первым кто оставит комментарий.
RSS
Яндекс.Метрика